Mody - Janam TV
Saturday, November 8 2025

Mody

ചരിത്ര നിമിഷം; പ്രധാനമന്ത്രി നരേന്ദ്രമോദി – ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച ഇന്ന്

നൃൂഡൽഹി: പ്രധാനമന്ത്രി-മാർപാപ്പ കൂടിക്കാഴ്ച ഇന്ന്. സെൻറ്പീറ്റേഴ്‌സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാൻ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കൂടിക്കാഴ്ച നടക്കുന്നത്.ജി-20 ഉച്ചകോടിക്കും ഇന്ന് തുടക്കമിടും. ...

വാക്സിൻ ഉത്പാദനം; പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുകയും ഊർജസ്വലമാക്കുകയും ചെയ്തു; അദാർ പൂനാവാല

നൃൂഡൽഹി: വാക്‌സിൻ ഉത്പാദനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഊർജസ്വലമാക്കുകയും ചെയ്തുവെന്ന് സെറം ഇൻസ്റ്റിറ്റൃൂട്ട് സിഇഒ അദാർ പൂനാവാല. വാക്‌സിൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി നടത്തിയ ...

കൊറോണ പ്രതിരോധ വാക്സിൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

നൃൂഡൽഹി: കൊറോണ പ്രതിരോധ വാക്സിൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. 100 കോടി വാക്സിനേഷൻ എന്ന നേട്ടം കൈവരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. വാക്‌സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ...

നരേന്ദ്രമോദിയുടെ ഭരണത്തിൽ ഇന്ത്യ സ്വാശ്രയമായെന്ന് എംപി ജഗനാഥ് സർക്കാർ

നൃൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം മുതൽ ഇന്ത്യ സ്വാശ്രയമായെന്ന് ബിജെപി എംപി ജഗനാഥ് സർക്കാർ. കോൺഗ്രസ്സിന്റെ ഭരണകാലത്ത് ഇന്ത്യ മറ്റ് വിദേശ രാജ്യങ്ങളെ ആശ്രയിച്ചു കഴിഞ്ഞിരുന്നു. ...

പ്രധാനമന്ത്രി മോദിയുടെ ജന്മദിനം: 71 അടി നീളമുള്ള സിറിഞ്ച് ആകൃതിയിലുള്ള കേക്ക് മുറിച്ചു ആഘോഷിച്ചു.

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം വ്യത്യസ്ത രീതിയിൽ ആഘോഷിച്ചു മദ്ധ്യപ്രദേശ് ബിജെപി പ്രവർത്തകർ.71-അടി നീളമുള്ള കേക്ക് മുറിച്ചായിരുന്നു ആഘോഷം. 71-അടി യുളള സിറിഞ്ച് ആകൃതിയിലുള്ള കേക്കാണ് ...

പ്രധാനമന്ത്രിയുടെ ജന്മദിനം; ആഘോഷമാക്കി വാരാണസിയിലെ ബിജെപി പ്രവർത്തകർ

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തോട് അനുബന്ധിച്ച് വാരാണാസിയിലെ ബിജെപി പ്രവർത്തകർ ജന്മദിനം ആഘോഷിച്ചു. വാരാണസിയിലെ പാർലമെന്റ് മണ്ഡലത്തിൽ വച്ചായിരുന്നു പരിപാടികൾ നടന്നത്. മൺവിളക്കുകൾ കത്തിച്ചും ...

ഡബിൾ എൻജിൻ പോലെയാണ് യോഗി സർക്കാർ; യോഗിയെ പ്രശംസിച്ചു മോദി

ലക്‌നൗ : യോഗി സർക്കാർ ഭരണത്തിൽ ഉത്തർപ്രദേശ് ജനങ്ങൾക്ക് ഇരട്ടനേട്ടമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡബിൾ എൻജിൻ പോലെയാണ് യോഗി സർക്കാർ പ്രവർത്തിക്കുന്നതെന്ന് മോദി പറഞ്ഞു. രാജ ...