വാക്സിൻ ഉത്പാദനം; പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുകയും ഊർജസ്വലമാക്കുകയും ചെയ്തു; അദാർ പൂനാവാല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാക്സിൻ ഉത്പാദനം; പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുകയും ഊർജസ്വലമാക്കുകയും ചെയ്തു; അദാർ പൂനാവാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 10:43 pm IST
FacebookTwitterWhatsAppTelegram

നൃൂഡൽഹി: വാക്‌സിൻ ഉത്പാദനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഊർജസ്വലമാക്കുകയും ചെയ്തുവെന്ന് സെറം ഇൻസ്റ്റിറ്റൃൂട്ട് സിഇഒ അദാർ പൂനാവാല. വാക്‌സിൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

വാക്സിനുമായി ബന്ധപ്പെട്ട് മോദിയുടെ ഇടപെടലിന് താനും സെറം ഇൻസ്റ്റിറ്റൃൂട്ടും നന്ദി അറിയിക്കുന്നുവെന്നും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഊർജസ്വലമാക്കുകയും ചെയ്തുവെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.

100 കോടി കൊറോണ വാക്‌സിനേഷൻ എന്ന ഇന്ത്യയുടെ നേട്ടം ഒരു നാഴികക്കല്ലാണ്. വാക്‌സിൻ നിർമാതാക്കൾ ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചതിനാലാണ ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും അദാർ പറഞ്ഞു. മഹാമാരി തുടർന്നാൽ എങ്ങനെ മുന്നോട്ട പോകണമെന്ന് തയ്യാറെടുക്കാനുളള ചർച്ചകൾ നടത്തിയെന്നും വാക്‌സിൻ
ഉത്പാദനം വർധിപ്പിക്കാനുളള കാര്യങ്ങളും വാക്സിൻ ഉത്പാദനത്തിൽ എങ്ങനെ മറ്റ് രാജ്യങ്ങളേക്കാൾ മുൻപിലെത്താമെന്ന ചർച്ചകളും നടന്നതായി അദ്ദേഹം പറഞ്ഞു.

100 കോടി വാക്സിനേഷൻ എന്ന നേട്ടം കൈവരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,48,417 വാക്സിന് ഡോസുകളാണ് നൽകിയതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ 7 മണിയോടെ രാജ്യം 101.30 കോടി വാക്‌സിനേഷൻ എന്ന നേട്ടത്തിൽ എത്തി. ഓക്ടോബർ 21 നായിരുന്നു വാക്‌സിനേഷൻ പദ്ധതിയിൽ രാജ്യം സുപ്രധാന നാഴികകല്ല് കൈവരിച്ചത്.

 

Tags: vaccineMody
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies