മോഫിയ പർവീണിന്റെ മരണം: ഒന്നാം പ്രതിയ്ക്ക് തീവ്രവാദ ബന്ധമെന്ന് പിതാവ്; സിബിഐ അന്വേഷണം വേണം ; കോടതിയെ സമീപിക്കും
കൊച്ചി: ആലുവയിലെ നിയമ വിദ്യാർത്ഥി മോഫിയ പർവീണിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ദിൽഷാദ് സലീം കോടതിയെ സമീപിക്കും. കേസിലെ ഒന്നാം പ്രതിയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും ...