Mohammed Shamis Village - Janam TV

Mohammed Shamis Village

ലോകകപ്പിലെ മിന്നും പ്രകടനം; മുഹമ്മദ് ഷമിയുടെ ​ഗ്രാമത്തിൽ മിനി സ്റ്റേഡിയം നിർമ്മിക്കും; യോഗി സർക്കാരിന്റെ സമ്മാനം

ലക്നൗ: ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ മിനി സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം യോ​ഗി സർക്കാരിന് കൈമാറാൻ ഒരുങ്ങുകയാണ് ...