ലോകകപ്പിലെ മിന്നും പ്രകടനം; മുഹമ്മദ് ഷമിയുടെ ​ഗ്രാമത്തിൽ മിനി സ്റ്റേഡിയം നിർമ്മിക്കും; യോഗി സർക്കാരിന്റെ സമ്മാനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകകപ്പിലെ മിന്നും പ്രകടനം; മുഹമ്മദ് ഷമിയുടെ ​ഗ്രാമത്തിൽ മിനി സ്റ്റേഡിയം നിർമ്മിക്കും; യോഗി സർക്കാരിന്റെ സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 11:02 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ മിനി സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം യോ​ഗി സർക്കാരിന് കൈമാറാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശിലെ അംറോഹ ജില്ലാ ഭരണകൂടം. മിനി സ്റ്റേഡിയത്തിനൊപ്പം ജിംനേഷ്യം തുറക്കാനുമാണ് പദ്ധതി. ലോകകപ്പിൽ ഷമി കാഴ്ച വച്ച മികച്ച പ്രകടനത്തിന് പിന്നാലെയാണ് മിനി സ്റ്റേഡിയം നിർമ്മിക്കാൻ ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്.

‘മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ ഒരു മിനി സ്റ്റേഡിയം നിർമ്മിക്കാൻ ഞങ്ങൾ ഒരു നിർദ്ദേശം അയച്ചിരുന്നു. ആ നിർദ്ദേശത്തിൽ ഒരു ഓപ്പൺ ജിംനേഷ്യവും ഉണ്ടാകും. ഞങ്ങൾക്ക് അവിടെ ആവശ്യത്തിന് ഭൂമിയുണ്ട്. സംസ്ഥാനത്തുടനീളം 20 സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ ഉത്തർപ്രദേശ് സർക്കാർ നിർദ്ദേശം നൽകി. സ്റ്റേഡിയം നിർമ്മിക്കാൻ അംറോഹ ജില്ലയും സർക്കാർ തിരഞ്ഞെടുത്തു’- അംറോഹ ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് ത്യാഗി പറഞ്ഞു.

Uttar Pradesh | Following Team India pacer Mohammed Shami’s performance in the Nov 12 semi-final match of the ICC World Cup, DM Amroha Rajesh Tyagi says, “A proposal has been made to construct a mini-stadium and open gym in the village (Sahaspur Alinagar) of Mohammed Shami.” pic.twitter.com/sh70MMQcuS

— ANI UP/Uttarakhand (@ANINewsUP) November 17, 2023

“>

സിഇഒ അശ്വനി കുമാർ മിശ്രയും മറ്റ് ഉദ്യോഗസ്ഥരും ജോയ ഡെവലപ്‌മെന്റ് ബ്ലോക്കിലെ ഷാമി ഗ്രാമം സന്ദർശിച്ചു. സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തുകയും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു കഴിഞ്ഞു. ഷമിയുടെ കുടുംബം ഈ ഗ്രാമത്തിലാണ് താമസിക്കുന്നത്. കുടുംബാം​ഗങ്ങളെ കാണാൻ ഷമി ​ഗ്രാമത്തിൽ എത്താറുണ്ട്. ഷമിയുടെ മിന്നും പ്രകടനത്തിന് പിന്നാലെ തങ്ങളുടെ നാട്ടിൽ സ്റ്റേഡിയം വരുന്നതിലുള്ള ആഹ്ലാദത്തിലാണ് ​ഗ്രാമവാസികൾ.

Amroha, Uttar Pradesh | Earlier today, a team of district administration under DM Rajesh Tyagi, Chief Development Officer Amroha reached Team India pacer Mohammed Shami’s village, Sahaspur Alinagar, to look for land to construct a mini-stadium and open gym following his… https://t.co/hsoJQqMCeP pic.twitter.com/6LQCtf2YkD

— ANI UP/Uttarakhand (@ANINewsUP) November 17, 2023

“>

Tags: Mohammed Shamis Villageup govtICC World Cup 2023A Mini-StadiumOpen Gym
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

Latest News

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies