സൗന്ദര്യയുടെ മരണത്തിൽ മോഹൻ ബാബുവിന് പങ്ക്…? “അവർ തമ്മിൽ ഒരു പ്രശ്നങ്ങളുമില്ല”; ആരോപണം തള്ളി ഭർത്താവ്
നടി സൗന്ദര്യയുടെ മരണത്തിൽ നടൻ മോഹൻ ബാബുവിന് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് സൗന്ദര്യയുടെ ഭർത്താവ് ജി എസ് രഘു. കഴിഞ്ഞ ദിവസമാണ് സൗന്ദര്യയുടെ മരണം കൊലപാതകമാണെന്നും അതിൽ ...







