Mohan Charan Majhi - Janam TV

Mohan Charan Majhi

‘ദന ചുഴലിക്കാറ്റ്’; ഒഡിഷയിൽ വൻ മുൻകരുതലുകൾ’; വിനോദസഞ്ചാരികളോട് പുരി വിടാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി മോഹൻ മാജി ; സന്ദർശനം മാറ്റിവെച്ച് രാഷ്‌ട്രപതി

ഭുവനേശ്വർ: 'ദന ചുഴലിക്കാറ്റ് നാളെ തീരം തൊടും എന്ന പ്രവചനം നില നിൽക്കെ ഒഡിഷയിൽ വൻ മുൻകരുതലുകൾ സർക്കാർ ഉറപ്പാക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തിങ്കളാഴ്ച ...

പുരി രഥയാത്രയ്‌ക്കിടെ ഭക്തൻ മരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി ഒഡീഷ മുഖ്യമന്ത്രി ; അടിയന്തര ധനസഹായമായി 4 ലക്ഷം രൂപ കൈമാറും

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെ ഭക്തൻ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. മരിച്ച ഭക്തന്റെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായമായി ...

ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പുരി ശങ്കരാചാര്യ സ്വാമിയെ സന്ദർശിച്ച് മാർഗനിർദേശം തേടി

ഭുവനേശ്വർ: ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഞായറാഴ്ച പുരി ഗോവർദ്ധന പീഠത്തിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതിയെ സന്ദർശിച്ച്അനുഗ്രഹം തേടി. ഞായറാഴ്ച പുരിയിൽ നടന്ന കൂടിക്കാഴ്ചക്ക് ...

“ബിജെഡിയുടെ ഭരണ കാലത്ത് തന്നെ കൊല്ലാൻ ശ്രമിച്ചിരുന്നു; രക്ഷപ്പെട്ടത് ഈശ്വരാനുഗ്രഹം കൊണ്ട്” ; വെളിപ്പെടുത്തലുമായി ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി

കിയോഞ്ചർ: കഴിഞ്ഞ ബിജെഡി സർക്കാരിന്റെ കാലത്ത് തന്നെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം നടന്നെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി. സ്വന്തം ജില്ലയായ കിയോഞ്ചറിലേ ജൂംപുരയിൽ ഒരു ...

വാക്ക് പാലിച്ച് ഒഡിഷയിലെ ബിജെപി സർക്കാർ; പുരി ജഗന്നാഥ ക്ഷേത്രത്തിലെ നാല് കവാടങ്ങളും ഭക്തർക്കായി തുറന്നു

ഭുവനേശ്വർ: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് നിറവേറ്റി ഒഡിഷയിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബിജെപി സർക്കാർ. പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ നാല് കവാടങ്ങളും ഇന്ന് വീണ്ടും തുറന്നു. ...

ഒഡിഷയിൽ വീണ്ടും മാദ്ധ്യമ സ്വാതന്ത്ര്യം; നാല് വർഷത്തിനു ശേഷം മാദ്ധ്യമപ്രവർത്തകർക്ക് ലോക് സേവാഭവനിൽ (ഒഡിഷ സെക്രട്ടേറിയറ്റ്) പ്രവേശനം അനുവദിച്ചു

ഭുവനേശ്വർ : നവീൻ സർക്കാർ പൂട്ടിയത് ഇന്നലെ മോഹൻ സർക്കാർ തുറന്നു. സംസ്ഥാന ഭരണത്തിൻ്റെ ആസ്ഥാനമായ 'ലോക്സേവാ ഭവൻ' നീണ്ട 4 വർഷങ്ങൾക്ക് ശേഷം മാദ്ധ്യമപ്രവർത്തകർക്കായി തുറന്നുകൊടുത്തു. ...

ചരിത്രമുഹൂർത്തത്തിന് സാക്ഷിയായി ഒഡിഷ; ബിജെപി സർക്കാർ അധികാരമേറ്റു; ചടങ്ങിനെത്തി നവീൻ പട്നായിക്

ഭുവനേശ്വർ: ഒഡിഷയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ബിജെപി സർക്കാർ. 24 വർഷം നീണ്ട ബിജു ജനതാദൾ ഭരണത്തിന് അന്ത്യം കുറിച്ച് സംസ്ഥാനത്താദ്യമായി ബിജെപി സർക്കാർ അധികാരത്തിലേറി. ​ഗോത്രവർ​ഗ ...

മോഹൻ ചരൺ മാജി; നാല് തവണ എംഎൽഎ; ഒഡിഷയുടെ ഗോത്രവർഗ്ഗ നേതാവ് ഇനി മുഖ്യമന്ത്രി പദത്തിലേക്ക്

ബിജു ജനതാദൾ (ബിജെഡി) സർക്കാരിന്റെ 24 വർഷത്തെ ഭരണത്തിന് വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ജനവിധിയോടെ ബിജെപി അധികാരത്തിലെത്തുമ്പോൾ ഒഡിഷയുടെ മുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി നേതൃത്വം ഏകകണ്‌ഠേന ...

ഒഡിഷയിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന്; പ്രധാനമന്ത്രിയുടെ വികസന കാഴ്‌ച്ചപ്പാട് ഉൾക്കൊണ്ട് സംസ്ഥാനത്തിനായി പ്രവർത്തിക്കുമെന്ന് മോഹൻ ചരൺ മാജി

ഭുവനേശ്വർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ച്ചപ്പാടുകൾ ഉൾക്കൊണ്ടു കൊണ്ട് അതിന് അനുസൃതമായി പ്രവർത്തിക്കുമെന്ന് ഒഡിഷയിലെ നിയുക്ത മുഖ്യമന്ത്രി മോഹൻ ചരൺ മാജി. ഒഡിഷയിലെ ജനങ്ങൾക്ക് നന്ദി ...

ഒഡിഷയിൽ ആദ്യ ബിജെപി മുഖ്യമന്ത്രി; ചരിത്രം രചിച്ച് വനവാസി നേതാവ് മോഹൻ ചരൺ മാജി

ഭുവനേശ്വർ: വനവാസി നേതാവ് മോഹൻ ചരൺ മാജിയെ ഒഡിഷ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ബിജെപി. ഒഡിഷയിൽ ഇന്നുചേർന്ന നിയമസഭാകക്ഷി യോ​ഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കെവി സിം​ഗ് ദിയോ, പ്രവതി ...