“ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നത് ഞാനല്ല, അറ്റകുറ്റപ്പണികൾക്ക് അനുമതി നൽകിയത് ദേവസ്വം ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം”: തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി. കണ്ഠര് രജീവർ, മോഹനർ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്നത് താനല്ലെന്നും ...

