“ലാലേട്ടന്റെ കണ്ണിൽ ചുവപ്പ്; ആകെ പേടിച്ചു പോയി; അത്രയും നേരംസെറ്റിൽ ചിരിച്ച് ഹാപ്പിയായിട്ടാണ് ഇരുന്നത്; അതൊന്നും ഒരുകാലത്തും മറക്കാൻ പറ്റില്ല”
സിനിമ കണ്ടിറങ്ങുമ്പോൾ നെഞ്ചിൽ ഒരു വേദനയായി അവസാനിപ്പിക്കുന്ന സിനിമയായിരുന്നു സദയം. 1992 ലാണ് എംടി. വാസുദേവൻ നായർ- സിബി മലയിൽ- മോഹൻലാൽ കൂട്ടുകെട്ടിൽ ചിത്രം ഇറങ്ങിയത്. രണ്ട് ...