വില കേട്ടാൽ ഞെട്ടും; ലാലേട്ടന്റെ വാച്ചുകൾ ഏതൊക്കെയെന്ന് കണ്ടെത്തി ആരാധകർ
സിനിമാ താരങ്ങളുടെ വസ്ത്രത്തിന്റെയും ആഡംബരകാറുകളുടെയും വാച്ചുകളുടെയുമൊക്കെ വില അറിയാനും അവ ഏത് ബ്രാൻഡാണെന്ന് കണ്ടെത്താനും പൊതുവെപ്രേക്ഷകർക്ക് അതിയായ ഇഷ്ടമാണ്. പലപ്പോഴും നിരവധി സെലിബ്രിറ്റികൾ ഉപയോഗിക്കുന്ന ബ്രാൻഡഡ് വസ്തുക്കൾ ...

