വില കേട്ടാൽ ഞെട്ടും; ലാലേട്ടന്റെ വാച്ചുകൾ ഏതൊക്കെയെന്ന് കണ്ടെത്തി ആരാധകർ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വില കേട്ടാൽ ഞെട്ടും; ലാലേട്ടന്റെ വാച്ചുകൾ ഏതൊക്കെയെന്ന് കണ്ടെത്തി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 10:57 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ താരങ്ങളുടെ വസ്ത്രത്തിന്റെയും ആഡംബരകാറുകളുടെയും വാച്ചുകളുടെയുമൊക്കെ വില അറിയാനും അവ ഏത് ബ്രാൻഡാണെന്ന് കണ്ടെത്താനും പൊതുവെപ്രേക്ഷകർക്ക് അതിയായ ഇഷ്ടമാണ്. പലപ്പോഴും നിരവധി സെലിബ്രിറ്റികൾ ഉപയോ​ഗിക്കുന്ന ബ്രാൻഡഡ് വസ്തുക്കൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇത്തരത്തിൽ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് മോഹൻലാൽ നേരിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിൽ എത്തിയപ്പോൾ ഉപയോ​ഗിച്ചിരുന്ന വാച്ചുകളുടെ വിലയും ഏത് ബ്രാൻഡ് എന്നതുമാണ്.

മോഹൻലാൽ ധരിച്ചിരിക്കുന്ന വാച്ചുകളിൽ ഒന്നാണ് പടേക്ക് ഫിലിപ്പ്. ഏകദേശം 75-80 ലക്ഷം രൂപയാണ് ഈ വാച്ചിന്റെ വില. വാച്ചിന്റെ ഗോൾഡൻ
പതിപ്പാണ് മോഹൻലാൽ ഉപയോ​ഗിക്കുന്നത്. മോഹൻലാൽ ധരിച്ചിരിക്കുന്ന അടുത്ത വാച്ച് ആണ് ഹുബ്ലോ. ഒരു ഓട്ടോമാറ്റിക് മൂവ്മെന്റ് വാച്ച് ആണിത്. ഏകദേശം 18 ലക്ഷം രൂപയാണ് വില വരുന്നത്. 2005 ൽ ആണ് ഈ മോഡൽ ബ്രാൻഡ് പുറത്തിറക്കിയത്.

മറ്റൊരു അഭിമുഖത്തിൽ റോളക്സ് യാച്ച് മാസ്റ്റർ വാച്ച് ആയിരുന്നു മോഹൻലാൽ ഉപയോ​ഗിച്ചിരുന്നത്. സ്റ്റീൽ, ഗോൾഡ് പതിപ്പുകളിൽ വരുന്ന ഈ വാച്ചിന് വ്യത്യസ്ത പതിപ്പുകളെ ആശ്രയിച്ച് 15 ലക്ഷം മുതൽ 35 ലക്ഷം വരെയാണ് വില.

ഏറ്റവും അധികം ആളുകൾ ചർച്ച ചെയ്ത വാച്ചിനെക്കുറിച്ചാണ് ഇനി പറയുന്നത്. ഒരു സ്വിസ് ആഡംബര വാച്ചായ റിച്ചാർഡ് മില്ലെയാണ് മോഹൻലാലിന്റെ ഒരു വാച്ച്. ഈ വാച്ചിന്റെ കെയ്സ് നിർമിക്കുന്നിന് വൈറ്റ് ഗോൾഡ്, റെഡ് ഗോൾഡ്, ടൈറ്റാനിയം തുടങ്ങിയ ലോഹങ്ങൾ മാത്രം ഉപയോഗിച്ചാണ്. ഏകദേശം ഒന്നര കോടി രൂപ മുതൽ രണ്ടര കോടി രൂപവരെയാണ് ഇതിന്റെ വില.

Tags: SUBMohanlal Watch
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies