ചരിത്ര തീരുമാനവുമായി കലാമണ്ഡലം; ഇനി മുതൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം
തൃശൂർ: കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും ഇനിമുതൽ പ്രവേശനം ലഭിക്കും. ലിംഗഭേദമില്ലാതെ എല്ലാ ഡിപ്പാർട്ട്മെന്റുകളിലും കുട്ടികൾക്ക് പ്രവേശനം ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു. ഇന്നത്തെ ഭരണ സമിതി യോഗത്തിലാണ് ...