ഒരേ മനസ്സും ശരീരവും നാല് കൈകളും: കന്നിവോട്ട് കണ്ണു കെട്ടി രേഖപ്പെടുത്തി സോഹ്നയും മോഹ്നയും
ചണ്ഡിഗഡ്: ഉടൽ ചേർന്ന നിലയിൽ ജനിച്ചു വീണ സയാമീസ് ഇരട്ടകൾക്ക് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് വോട്ട്. പോളിംഗ് ബൂത്തിൽ വോട്ടിംഗിലെ സ്വകാര്യത ഉറപ്പാക്കാൻ പ്രത്യേക കണ്ണട ...


