സത്യം പുറത്തു വന്നു കഴിഞ്ഞു ; ജ്ഞാൻവാപിയിൽ ക്ഷേത്രം നിർമ്മിക്കാൻ മുസ്ലീം മതനേതാക്കൾ മുന്നോട്ട് വരണമെന്ന് മൊഹ്സിൻ റാസ
വാരണാസി ; ജ്ഞാൻവാപി സമുച്ചയത്തിൽ ക്ഷേത്രം നിർമ്മിക്കാൻ മുസ്ലീം മതനേതാക്കൾ മുന്നോട്ട് വരണമെന്ന് മൊഹ്സിൻ റാസ . എ എസ് ഐ റിപ്പോർട്ട് പുറത്തുവന്നത് മുതൽ നിരവധി ...

