സത്യം പുറത്തു വന്നു കഴിഞ്ഞു ; ജ്ഞാൻവാപിയിൽ ക്ഷേത്രം നിർമ്മിക്കാൻ മുസ്ലീം മതനേതാക്കൾ മുന്നോട്ട് വരണമെന്ന് മൊഹ്സിൻ റാസ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സത്യം പുറത്തു വന്നു കഴിഞ്ഞു ; ജ്ഞാൻവാപിയിൽ ക്ഷേത്രം നിർമ്മിക്കാൻ മുസ്ലീം മതനേതാക്കൾ മുന്നോട്ട് വരണമെന്ന് മൊഹ്സിൻ റാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 08:43 pm IST
FacebookTwitterWhatsAppTelegram

വാരണാസി ; ജ്ഞാൻവാപി സമുച്ചയത്തിൽ ക്ഷേത്രം നിർമ്മിക്കാൻ മുസ്ലീം മതനേതാക്കൾ മുന്നോട്ട് വരണമെന്ന് മൊഹ്സിൻ റാസ . എ എസ് ഐ റിപ്പോർട്ട് പുറത്തുവന്നത് മുതൽ നിരവധി ഹിന്ദു സംഘടനകൾ ജ്ഞാൻ വാപി ക്ഷേത്രത്തെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുസ്ലീം പക്ഷം, എഎസ്ഐയുടെ സർവേ റിപ്പോർട്ട് തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇവിടെ ഒരു ക്ഷേത്രവും ഉണ്ടായിരുന്നില്ലെന്നാണ് മുസ്ലീം പക്ഷം പറയുന്നത്. അതിനിടെയാണ് മൊഹ്സിൻ റാസയുടെ പ്രസ്താവന .

ജ്ഞാൻ വാപിയിൽ ഐക്യം നിലനിർത്താൻ മുസ്ലീം മത നേതാക്കൾ മുന്നോട്ട് വരണമെന്നാണ് ബിജെപി നേതാവ് മൊഹ്‌സിൻ റാസയുടെ അഭിപ്രായം . ‘ അന്നത്തെ ചക്രവർത്തി ഔറംഗസീബ് തികച്ചും വിവാദപുരുഷനായിരുന്നു . ഇപ്പോൾ എഎസ്ഐ റിപ്പോർട്ടിൽ നിന്ന് എല്ലാം വ്യക്തമായിരിക്കുകയാണ്. ഇനി കോടതിയാണ് തീരുമാനം എടുക്കേണ്ടത്. മുസ്ലീം മതനേതാക്കൾ മുന്നോട്ട് വന്ന് മുൻകൈയെടുക്കണം. ബാക്കിയുള്ളത് കോടതി എടുക്കും, കാരണം എഎസ്ഐ റിപ്പോർട്ടിൽ പുറത്ത് വന്ന കാര്യങ്ങൾ എല്ലാവരും ഉറ്റുനോക്കുകയാണ്.

മുസ്ലീങ്ങൾക്ക് വലിയ ഹൃദയം ഉണ്ടായിരിക്കണം. അവിടെ എന്തായിരുന്നുവെന്ന് എല്ലാവരും കണ്ടു. എല്ലാവർക്കും എല്ലാം അറിയാം. ഇപ്പോഴിതാ സത്യം പുറത്തുകൊണ്ടുവന്നിരിക്കുകയാണ് വിഷയം ഇതിനകം കോടതിയിലാണ്. എന്നാൽ ഐക്യം നിലനിർത്താൻ മുസ്ലീം മത നേതാക്കൾ മുന്നോട്ട് വരണം – മൊഹ്‌സിൻ റാസ പറഞ്ഞു.

Tags: gyanwapiMOHZIN RAZA
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies