‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ
ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ഇറാനിലില്ലെന്ന് ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ. സൗദി അറേബ്യ ആസ്ഥാനമായുള്ള അൽ-ഹദത്ത് മാധ്യമമാണ് ഇസ്രായേൽ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ...

