തീവണ്ടിയാത്രക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ടിക്കറ്റ് പരിശോധകന് അറസ്റ്റില്‍
കൊല്ലം: തീവണ്ടിയാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ടിക്കറ്റ് പരിശോധകനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. നേത്രാവതി എക്സ്പ്രസിലെ ടിക്കറ്റ് പരിശോധകനായ കൊല്ലം കടയ്ക്കല്‍ ഷീന മന്ദിരത്തില്‍ ...

