മ്യൂട്ട് ചെയ്ത അസഭ്യവാക്കുകളും അശ്ലീല ദൃശ്യങ്ങളും അതേപടി തിയേറ്ററിൽ; ‘മോളിവുഡ് ടൈംസ്’ സിനിമയ്‌ക്കെതിരെ കേസ്
തിരുവനന്തപുരം: 'മോളിവുഡ് ടൈംസ്' എന്ന സിനിമയ്‌ക്കെതിരെ സെൻസർ ബോർഡിന്റെ പരാതിയിൽ തിരുവല്ലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) മ്യൂട്ട് ...

