മ്യൂട്ട് ചെയ്ത അസഭ്യവാക്കുകളും അശ്ലീല ദൃശ്യങ്ങളും അതേപടി തിയേറ്ററിൽ; 'മോളിവുഡ് ടൈംസ്' സിനിമയ്‌ക്കെതിരെ കേസ്
Thursday, June 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മ്യൂട്ട് ചെയ്ത അസഭ്യവാക്കുകളും അശ്ലീല ദൃശ്യങ്ങളും അതേപടി തിയേറ്ററിൽ; ‘മോളിവുഡ് ടൈംസ്’ സിനിമയ്‌ക്കെതിരെ കേസ്

സെൻസർ ബോർഡിന്റെ പരാതിയിൽ തിരുവല്ലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; സംവിധായകനും നിർമ്മാതാവും ഉൾപ്പെടെ അഞ്ച് പേർ പ്രതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2026, 12:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ‘മോളിവുഡ് ടൈംസ്’ എന്ന സിനിമയ്‌ക്കെതിരെ സെൻസർ ബോർഡിന്റെ പരാതിയിൽ തിരുവല്ലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.  സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) മ്യൂട്ട് ചെയ്ത അശ്ലീല സംഭാഷണങ്ങളും ദൃശ്യങ്ങളും പിന്നീട് പ്രചരിപ്പിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. നസ്ലിൻ നായകനായ ചിത്രം അഭിനവ് സുന്ദറാണ് സംവിധാനം ചെയ്തിരുക്കുന്നത്.

സിനിമയുടെ സെൻസറിംഗ് നടപടിക്കിടെ ചില സംഭാഷണങ്ങളും ദൃശ്യങ്ങളും പൊതുപ്രദർശനത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ സെൻസർ ബോർഡ്, അവ ഒഴിവാക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, ആ നിർദേശം സിനിമയുടെ അണിയക്കാർ  ലംഘിക്കുകയായിരുന്നു.

സംവിധായകൻ, നിർമ്മാതാവ് എന്നിവരടക്കം അഞ്ച് പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സിനിമയുടെ പ്രദർശനത്തിനായി സമർപ്പിച്ച പതിപ്പും പിന്നീട്  പ്രചരിച്ച പതിപ്പും തമ്മിൽ വ്യത്യാസമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

 

Tags: Mollywood Times
ShareTweetSendShare

More News from this section

‘പട്ടിയെ നോക്കലല്ല ഞങ്ങളുടെ പണി’; ജില്ലാ ആശുപത്രിയുടെ രണ്ടാം നിലയിൽ വെച്ച് 17-കാരന് തെരുവുനായയുടെ കടിയേറ്റു; ഐസിയുവിന് മുന്നിൽ പോലും നായക്കൂട്ടം; ചികിത്സ വൈകിയെന്നും പരാതി

കാറിൽ കറങ്ങിനടന്ന് എംഡിഎംഎ യും കഞ്ചാവും വിൽപ്പന;  സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

വിദ്യാർത്ഥികളെ തടഞ്ഞ കണ്ടക്ടറെ പാഠം പഠിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്: ലൈസൻസ് സസ്പെൻഡ് ചെയ്തു

ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ ബാലവേല: പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ വാഗ്ദാന വീഡിയോ പുറത്ത്; കൂടുതൽ കുട്ടികൾ കെണിയിൽപ്പെട്ടെന്ന് കുടുംബം

അംഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; വസ്ത്രങ്ങൾ കീറിയ നിലയിൽ; ലൈംഗികാതിക്രമം സംശയിച്ച് പൊലീസ്

കോട്ടയത്ത് എബോള ആശങ്ക; സൗത്ത് സുഡാനിൽ നിന്ന് എത്തിയ പാലാ സ്വദേശിനി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ, പരിശോധനാഫലം ഇന്ന്

Latest News

മമതയ്‌ക്ക് കോടതിയിലും തിരിച്ചടി; വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷനേതാവായി തുടരും; തൃണമൂലിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി

മ്യൂട്ട് ചെയ്ത അസഭ്യവാക്കുകളും അശ്ലീല ദൃശ്യങ്ങളും അതേപടി തിയേറ്ററിൽ; ‘മോളിവുഡ് ടൈംസ്’ സിനിമയ്‌ക്കെതിരെ കേസ്

മാസപ്പടി കേസ്: വീണ ടി.യെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി; മൊഴികളിൽ പൊരുത്തക്കേടെന്ന് കണ്ടെത്തൽ

വൃദ്ധസദനമെന്ന പേരിൽ ക്രൂരതയുടെ കേന്ദ്രം; 17കാരെ മർദിച്ച് ബാലവേല ചെയ്യിപ്പിച്ചെന്ന് പരാതി; മൂന്ന് പേർക്കെതിരെ കേസ്

സംസ്ഥാനത്ത് അവയവക്കച്ചവടം; കൊച്ചിയിലെ പ്രധാന ആശുപത്രിയിലടക്കം ഇഡി റെയ്ഡ്; കൊല്ലത്തെ ഇടനിലക്കാരന്റെ വീട്ടിലും പരിശോധന

പുഷ്പയുടെ തലയ്‌ക്ക് 10 ലക്ഷം; മോസ്റ്റ് വാണ്ടഡ് വനിതാ നേതാവ് ആയുധംവച്ച് കീഴടങ്ങി; കേന്ദ്രത്തിന്റെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ വിജയം

ചിന്നയ്യയുമായി ഫോണിൽ സംസാരിച്ചിരുന്നു; ഗിരീഷ് മട്ടന്നവറിന്റെ നിർദേശപ്രകാരമാണ് വിളിച്ചത്; വിവരങ്ങൾ എസ്‌ഐടിക്ക് കൈമാറാൻ മാത്രമാണ് നിർദേശിച്ചത്; ആരോപണങ്ങളിൽ ഉരുണ്ടുകളിച്ച് പ്രകാശ് രാജ്

തോറ്റിട്ടും എസ്‌ഐയായി; ഷിനു ചൊവ്വ സർവീസിൽ നിന്നും പുറത്തേക്ക്; പിണറായി സർക്കാരിന്റെ വഴിവിട്ട നിയമനങ്ങൾക്ക് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies