തെലുഗു ജനതയ്‌ക്ക് അഭിമാനത്തിന്റെ നിമിഷം; ജെ ഡി വാൻസിനേയും ഉഷ ചിലുകുരിയേയും ആന്ധ്രയിലേക്ക് ക്ഷണിക്കാൻ കാത്തിരിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു
അമരാവതി: യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ ഡി വാൻസിന്റെ വിജയത്തിലൂടെ ആന്ധ്രാപ്രദേശിനും സന്തോഷനിമിഷമാണെന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. ജെ ഡി വാൻസിന്റെ പത്‌നിയായ ഉഷ ...

