അസൂയയിലും ദേഷ്യത്തിലും ചെയ്തതാണ്; തെറ്റ് പറ്റിപ്പോയി; മൊണാലിസയ്‌ക്ക് അവസരം നൽകിയ സംവിധായകൻ പീഡനക്കേസിൽ അറസ്റ്റിലായ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്
ന്യൂഡൽഹി: ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെയുള്ള പീഡന പരാതിയിൽ വമ്പൻ ട്വിസ്റ്റ്. സംവിധായകൻ തന്നെ ബലാത്ക്കാരം ചെയ്തിട്ടില്ലെന്നും ഗുഢാലോചനയുടെ ഭാഗമായാണ് പരാതി എന്നും യുവതി പറഞ്ഞു. ഇന്റഗ്രാം ...