അസൂയയിലും ദേഷ്യത്തിലും ചെയ്തതാണ്; തെറ്റ് പറ്റിപ്പോയി; മൊണാലിസയ്‌ക്ക് അവസരം നൽകിയ സംവിധായകൻ പീഡനക്കേസിൽ അറസ്റ്റിലായ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസൂയയിലും ദേഷ്യത്തിലും ചെയ്തതാണ്; തെറ്റ് പറ്റിപ്പോയി; മൊണാലിസയ്‌ക്ക് അവസരം നൽകിയ സംവിധായകൻ പീഡനക്കേസിൽ അറസ്റ്റിലായ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 03:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയ്‌ക്കെതിരെയുള്ള പീഡന പരാതിയിൽ വമ്പൻ ട്വിസ്റ്റ്. സംവിധായകൻ തന്നെ ബലാത്ക്കാരം ചെയ്തിട്ടില്ലെന്നും ​ഗുഢാലോചനയുടെ ഭാ​ഗമായാണ് പരാതി എന്നും യുവതി പറഞ്ഞു. ഇന്റ​ഗ്രാം പേജിലൂടെയാണ് യുവതിയുടെ വിശദീകരണം. മഹാ കുംഭമേളയിൽ മാലവില്പനയ്‌ക്കെത്തി സോഷ്യൽ മീഡിയയിലൂടെ വൈറലായ മൊണാലിസയ്‌ക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ പീഡനക്കേസിൽ അറസ്റ്റിലായത് വൻ വാർത്താ പ്രധാന്യം നേടിയിരുന്നു.മൊണാലിസയും ചതിക്കപ്പെട്ട തരത്തിലായിരുന്നു റിപ്പോർട്ടുകൾ.

ചലചിത്ര നിർമാതാവ് വസീം റിസ്‌വിയും സംഘവുമാണ് കള്ളക്കേസ് ഫയൽ ചെയ്യാൻ നിർബന്ധിച്ചതെന്ന് യുവതി പറഞ്ഞു. കേസ് പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ‘ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ’ എന്ന ചിത്രത്തിൽ സനോജ് മിശ്രയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇതേ സമയത്താണ് മോണാലിസയുടെ കൂടെയുള്ള സനോജിന്റെ ചിത്രം വൈറലായത്. ഒരുപാട് പേർ ഇത് പറഞ്ഞ് കളിയാക്കി. മാനസികമായി പീഡിപ്പിച്ചു. തുടർന്നാണ് വസീം റിസ്‌വിയുടെ നേതൃത്വത്തിൽ  സനോജ് മിശ്രയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തത്. എന്നാൽ പിന്നീട് കടുത്ത കുറ്റബോധം തോന്നി. കേസ് പിൻവലിക്കാൻ സത്യവാങ്മൂലം സമർപ്പിക്കാൻ  കോടതിയിൽ പോയപ്പോൾ,  ജയിലിലാക്കും   എന്ന്  പറഞ്ഞ് വസീം റിസ്‌വി  ഭീഷണിപ്പെടുത്തി, യുവതി വീഡിയോയിൽ പറഞ്ഞു.

ദേഷ്യത്തിന്റെ പുറത്ത് ചെയ്ത തെറ്റ് ഞാൻ മനസ്സിലാക്കി കേസ് പിൻവലിച്ചു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ വസീം റിസ്‌വിയും കൂട്ടാളികളുമാണ് ഉത്തരവാദികളെന്നും യുവതി അവകാശപ്പെട്ടു.

28 കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 30 നാണ് ഡൽഹി പൊലീസ് സനോജ് മിശ്രയെ അറസ്റ്റ് ചെയ്തത്. നാല് വർഷത്തിനിടെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നും മൂന്ന് തവണ ​ഗർഭചിദ്രം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി.

Tags: MonalisaSanoj misra
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies