മഹാകുംഭമേള 2025; മാഘ പൂർണിമയിൽ ഗംഗയിൽ സ്നാനം ചെയ്തത് 2 കോടി ഭക്തർ
പ്രയാഗ്‌രാജ്: മാഘ പൂർണിമ ദിനത്തിൽ കുംഭമേളയിൽ ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്‌തത് രണ്ട് കോടിയിലധികം ഭക്തർ. കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിവരെയെത്തിയവരുടെ കണക്കാണ് ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട ...


