കാത്തിരിപ്പിന് വിരാമം; 27 വർഷത്തിന് ശേഷം പ്രിയതമനെ കണ്ടെത്തിയത് മഹാകുംഭമേളയിൽ; പക്ഷേ സംഭവിച്ചത് മറ്റൊന്ന്, ഞെട്ടലിൽ കുടുംബം
27 വർഷമായി ധന്വാ ദേവിയെയും രണ്ട് കുഞ്ഞ് മക്കളെയും തനിച്ചാക്കി പോയതാണ് ഗംഗാസാഗർ യാദവ്. പതിറ്റാണ്ടുകൾക്കിപ്പുറം മഹാകുംഭമേളയിൽ വച്ച് ഗംഗാസാഗർ യാദവിനെ കണ്ടെത്തിയിരിക്കുകയാണ് കുടുംബം. ഇന്ന് അദ്ദേഹം ...



