ന്നാ പിടിച്ചോ! കർഷകന് നേരെ കുരങ്ങിന്റെ കരിക്കേറ്; മൂക്കിനും തലയ്‌ക്കും ഗുരുതര പരിക്ക്
കോഴിക്കോട്: തെങ്ങിന്റെ മുകളിൽ നിന്നും കുരങ്ങ് കരിക്കെറിഞ്ഞ് കർഷകന് പരിക്ക്. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരിക്കേറ്റത്. കർഷകന്റെ കണ്ണിനും, മൂക്കിനും, തലയ്ക്കും പരിക്കേറ്റു. ഇന്നലെ ...