അമ്മയുടെ കയ്യിൽ നിന്ന് തട്ടി എടുക്കാൻ ശ്രമിച്ചു ; ഒരു മാസം പ്രയമായ കുഞ്ഞിന് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്ക്
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മയുടെ കയ്യിൽ നിന്ന് തട്ടി എടുക്കാൻ ശ്രമിച്ചു ; ഒരു മാസം പ്രയമായ കുഞ്ഞിന് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 01:01 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : കുരങ്ങിന്റെ ആക്രമണത്തിൽ ഒരു മാസം പ്രായമായ കുഞ്ഞിന് പരിക്ക്. അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാൻ കുരങ്ങ് ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. മഹാരാഷ്‌ട്രയിലെ താനെ പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം താനെയിലെ ഷിൽ ദായിഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനാണ് പ്രദേശവാസിയായ യുവതി കൈക്കുഞ്ഞുമായി എത്തിയത്. സ്റ്റേഷനിൽ എത്തിയതിന് പിന്നാലെ കുരങ്ങൻ യുവതിയുടെ മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ തട്ടിയെടുക്കുന്നതിന് ശ്രമിച്ചു. ഈ സമയം കുഞ്ഞിനെ യുവതി മുറുകെ പിടിച്ചിരുന്നു.പിന്നാലെ പോലീസ് കുരങ്ങിനെ ഓടിച്ച് വിടുകയായിരുന്നു.

തലയിൽ പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ തലയിൽ അഞ്ച് തുന്നലുകളുണ്ട്. നിലവിലെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. വനംവകുപ്പ് സ്റ്റേഷനിൽ എത്തി കുരങ്ങിനെ പിടിച്ചു.

സ്‌റ്റേഷനിലേക്ക് കയറുന്നതിനിടയിൽ കുരങ്ങിനെ കണ്ടിരുന്നു. ഓടിക്കാൻ ശ്രമിക്കുമ്പോഴെക്കും കുഞ്ഞിനു വേണ്ടി കുരങ്ങ് ചാടി വീണു. കുരങ്ങിന്റെ ആക്രമണത്തിൽ ആകെ ഭയന്നു പോയി. എങ്ങനെയോ കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചുവെന്ന്് യുവതി പറഞ്ഞു.

 

Tags: Monkeymonkey attack
Share
Tweet
SendShare

More News from this section

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കുരങ്ങ് ദേഹത്തേക്ക് ചാടി; വീട്ടുമുറ്റത്ത് തലയിടിച്ച് വീണ 91കാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ കർണാടക സ്വദേശിയെ കൊലപ്പെടുത്തി; മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയെയും മകനെയും കാണാനില്ല

Latest News

‘ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി വിമാനം നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

28 വര്‍ഷത്തെ കാത്തിരിപ്പ്: വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗില്‍ മീരാബായ് ചാനുവിന് വെള്ളി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ചരിത്ര മെഡല്‍

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

‘മഹാനടനെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം’; ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും ധുരന്ധർ സംവിധായകൻ ആദിത്യ ധറും; ചിത്രങ്ങൾ വൈറൽ

പരശുറാം എക്സ്പ്രസിൽ വൻ മാറ്റം; പഴയ ICF കോച്ചുകൾക്ക് പകരം ഇനി LHB, യാത്രക്കാർക്ക് കൂടുതൽ സൗകര്യം

ഡാറ്റ വേണ്ടാത്തവർക്ക് ആശ്വാസം; കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി TRAI

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies