കുരങ്ങ് ദേഹത്തേക്ക് ചാടി; വീട്ടുമുറ്റത്ത് തലയിടിച്ച് വീണ 91കാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരു: കർണാടകയിൽ കുരങ്ങിന്റെ ആക്രമണത്തിൽ വീണ് പരിക്കേറ്റ 91കാരി മരിച്ചു. കൊപ്പാൾ ജില്ലയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. നജ്മുന്നിസ ബീഗം ആണ് മരിച്ചത്. വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ...









