monkeys - Janam TV
Saturday, November 8 2025

monkeys

തിരുവനന്തപുരം പാലോട് വാനരൻമാരെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാലോട് വാനരൻമാരെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് 13 വാനരൻമാരെയാണ് ചത്ത നിലയിൽ കണ്ടത്. പാലോട് - മങ്കയം പമ്പ് ഹൗസിന് സമീപത്തെ ...

ബാങ്കോക്കിൽ നിന്ന് എത്തിയത് അപൂർവയിനം കുരങ്ങുകളും ആമകളുമായി; യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

ചെന്നൈ: വംശനാശഭീഷണി നേരിടുന്ന വ്യത്യസ്തയിനം കുരങ്ങുകളും ആമകളുമായി ബാങ്കോക്കിൽ നിന്നെത്തിയ യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. കാരിബാ​ഗുകളിൽ ഒളിപ്പിച്ച നിലയിൽ രണ്ട് കുരങ്ങുകളും ഏഴ് ആമകളുമാണ് പിടികൂടിയത്. ...

കുരങ്ങന് നേരെ എറി‍ഞ്ഞ കോടാലി വീണത് കുട്ടിയുടെ ശരീരത്തിൽ; 2 വയസുകാരന് ദാരുണാന്ത്യം, കൊലപാതകമെന്ന് സംശയം

ലക്നൗ: കുരങ്ങനെയോടിക്കാൻ എറിഞ്ഞ കോടാലി കഴുത്തിൽകൊണ്ട് രണ്ട് വയസുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. കുട്ടിയുടെ അച്ഛനാണ് കുരങ്ങനെയോടിക്കാൻ കോടാലി എറിഞ്ഞത്. ലഖൻ സിം​ഗിന്റെ മകൻ ആരവാണ് ...

അയോദ്ധ്യയിലെ ആയിരത്തിലധികം വാനരന്മാർക്ക് പോഷക സമൃദ്ധമായ ഭക്ഷണം; വാക്കുപാലിച്ച് നടൻ അക്ഷയ് കുമാർ, സംരംഭത്തിന്റെ വീഡിയോ പങ്കിട്ട് താരം

ഡെറാഡൂൺ: അയോദ്ധ്യയിലെ തന്റെ പുതിയ സംരംഭത്തിന്റെ ആദ്യ വീഡിയോ പങ്കുവച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. പുണ്യ നഗരിയിലെ 1250-ലധികം കുരങ്ങുകൾക്ക് ഭക്ഷണം നൽകിയ വീഡിയോയാണ് താരം ...

ലൈംഗികാതിക്രമത്തിന് ശ്രമിച്ചു; 6 വയസുകാരിയെ രക്ഷിച്ച് കുരങ്ങുകൾ

ലഖ്‌നൗ: ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാളിൽ നിന്നും ആറുവയസുകാരിയെ രക്ഷിച്ച് കുരങ്ങുകൾ. ഉത്തർപ്രദേശിലെ ഭാഘ്പട്ടിലാണ് സംഭവം. നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോയാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. ഇവിടെ ...

ഏഴ് പക്ഷികളും, മൂന്ന് കുരങ്ങുകളും; തായ്‌ലൻഡിൽ നിന്ന് കടത്തിയ ജീവികളെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടി

മുംബൈ: തായ്‌ലൻഡിൽ നിന്ന് കടത്തിയ ഏഴ് വിദേശ പക്ഷികളെയും മൂന്ന് കുരങ്ങുകളെയും മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടി. കസ്റ്റംസ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവയെ കൂടിയത്. സംഭവത്തിൽ ...