Monkeys enter Supreme Court - Janam TV

Monkeys enter Supreme Court

മുകളിലേക്ക് വലിഞ്ഞു കയറി; ചോറ്റുപാത്രം പൊക്കി; ‘കള്ളനെ’ കയ്യോടെ പിടികൂടി സുപ്രീം കോടതി അഭിഭാഷകർ

കുറ്റകൃത്യങ്ങൾ തെളിയിക്കുകയാണ് അഭിഭാഷകരുടെ ജോലി. എന്നാൽ അഭിഭാഷകർ തന്നെ തെളിവുകളോടെ കള്ളനെ പിടികൂടിയാലോ? അതും സുപ്രീംകോടതി വരാന്തയിൽ നിന്ന്. എന്നാൽ ഇവനെതിരെ കേസെടുക്കാൻ സാധിക്കാത്തതിനാൽ തത്കാലം മോഷ്ടാവിന്റെ ...