മോൻസനുമായുള്ള ബന്ധം; മുൻ ഡിജിപി ബെഹ്‌റയേയും ഐജി ലക്ഷ്മണയേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലുമായുള്ള ബന്ധം സംബന്ധിച്ച് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു. ഐജി ലക്ഷ്മണയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. മോൻസന്റെ കേസുകൾ ...



