മോൻസന്റെ സുരക്ഷ ; നിർദേശം നൽകിയത് അപേക്ഷ പരിഗണിച്ച്; വഴിവിട്ട ഇടപാടുകളില്ലെന്ന് ബെഹ്‌റ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോൻസന്റെ സുരക്ഷ ; നിർദേശം നൽകിയത് അപേക്ഷ പരിഗണിച്ച്; വഴിവിട്ട ഇടപാടുകളില്ലെന്ന് ബെഹ്‌റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2021, 10:54 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മോൻസൻ മാവുങ്കലിന് സുരക്ഷയൊരുക്കിയതിൽ ന്യായീകരണവുമായി സംസ്ഥാന പോലീസ് മുൻ മേധാവി ലോക്‌നാഥ് ബെഹ്‌റ. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് മോൻസന് സുരക്ഷ നൽകിയതെന്ന് ലോക്‌നാഥ് ബെഹ്‌റ ജനംടിവിയോട് പ്രതികരിച്ചു. സംസ്ഥാന പോലീസ് മേധാവി പദവിയിലിരിക്കെ തനിക്ക് ഒരു അപേക്ഷ ലഭിച്ചപ്പോൾ അത് പരിശോധിക്കാൻ ഇന്റലിജൻസ് മേധാവിക്ക് നിർദേശം നൽകുകയാണ് ചെയ്തതെന്നും സുരക്ഷ നൽകാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ബെഹ്‌റ വ്യക്തമാക്കി.

ഒരു പൗരന് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങൾ നടപ്പിലാക്കാൻ മാത്രമാണ് താൻ ശ്രമിച്ചത്. വഴിവിട്ട ഒരു ഇടപാടുകളും നടത്തിയിട്ടില്ല. പിന്നീട് പുരാവസ്തു വിൽപനയുടെ മറവിൽ ചില തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചപ്പോഴാണ് ഇഡി അന്വഷണം ആവശ്യപ്പെട്ടത്. ഡൽഹി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനായിരുന്നു അന്വേഷണത്തിന് ശുപാർശ നൽകി കത്തയച്ചതെന്നും ബെഹ്‌റ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശപ്രകാരം മോൻസന് സുരക്ഷയൊരുക്കിയെന്ന സംഭവത്തിൽ തെളിവുകൾ പുറത്തുവന്നത്. 2019ലായിരുന്നു ഇത് സംബന്ധിച്ച നിർദേശം ബെഹ്‌റ സംസ്ഥാന ഇന്റലിജൻസ് മേധാവിക്ക് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ചേർത്തലയിലുള്ള വീട്ടിലും കൊച്ചിയിലെ കലൂരിലുള്ള വീട്ടിലും മോൻസന് സുരക്ഷ ലഭിച്ചു. ഇത് പുറത്തുവന്നതോടെ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.

Tags: monson mavunkal dgp connectionmonson issue behra
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies