കേരളത്തില്‍ വേനല്‍മഴ കനക്കുന്നു; എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട്; ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ വേനല്‍ചൂടിന് ആശ്വാസമായി വ്യാപകമായ വേനല്‍മഴ എത്തുന്നു. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം ...


