ചുവന്ന കണ്ണും രോമകുപ്പായവും! അവതാരപ്പിറവിയുടെ ലക്ഷ്യം വെളിപ്പെടുത്തി മോൺസ്റ്റർ ഫുൾഫ്
കേരളത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതും മനുഷ്യരെ ആക്രമിക്കുന്നതും നിത്യ സംഭവമായി മാറിക്കഴിഞ്ഞു. ആഗോള താപനവും വനനശീകരണവും കാരണം ലോകമെമ്പാടും ഇത്തരം പ്രശ്നങ്ങൾ വർദ്ധിച്ചു വരികയാണ്. ഇതിന് ...