ചുവന്ന കണ്ണും  രോമകുപ്പായവും! അവതാരപ്പിറവിയുടെ ലക്ഷ്യം വെളിപ്പെടുത്തി മോൺസ്റ്റർ ഫുൾഫ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചുവന്ന കണ്ണും  രോമകുപ്പായവും! അവതാരപ്പിറവിയുടെ ലക്ഷ്യം വെളിപ്പെടുത്തി മോൺസ്റ്റർ ഫുൾഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 11:59 am IST
Facebook
Twitter
WhatsAppTelegram

കേരളത്തിൽ വന്യമൃ​ഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതും മനുഷ്യരെ ആക്രമിക്കുന്നതും നിത്യ സംഭവമായി മാറിക്കഴിഞ്ഞു. ആ​ഗോള താപനവും വനനശീകരണവും കാരണം ലോകമെമ്പാടും ഇത്തരം പ്രശ്നങ്ങൾ വർദ്ധിച്ചു വരികയാണ്. ഇതിന് ആധുനിക സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് പരിഹാരം കാണുകയാണ് ജപ്പാൻ. മോൺസ്റ്റർ വുൾഫുകളെയാണ് ജപ്പാൻ അവതരിപ്പിച്ചിരിക്കുന്നത്. ചെന്നായയുടെ രൂപവും ശബ്ദവുമുള്ള റോബോട്ടുകളാണ് ഇവ. വേട്ടക്കാരുടെ സന്തത സഹചാരിയായ ചെന്നായയെ മൃ​ഗങ്ങൾക്ക് പൊതുവെ ഭയമാണ്. ഇതാണ് മോൺസ്റ്റർ വുൾഫിന്റെ അവതാരത്തിന് പിന്നിലെ രഹസ്യവും.

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് വികസിപ്പിച്ചെടുത്ത റോബോട്ടുകൾക്ക്, ചെന്നായയുടെതിന് സമാനമായി രോമ കുപ്പായവും ചുവന്ന കണ്ണുകളുണ്ട്. ചെന്നായയുടെ അതേ ശബ്ദ ​ഗാംഭീര്യത്തോടെ കഴുത്ത് അൽപ്പം നീട്ടി ഓരിയിടാനും സാധിക്കും. ഒറ്റ നോട്ടത്തിൽ ചെന്നായയെന്നേ പറയൂ. ഗോൾഫ് കോഴ്‌സുകൾ, ഹൈവേ പ്രവേശന കവാടങ്ങൾ, റെയിൽ-റോഡ് ക്രോസിംഗുകൾ എന്നിവയ്‌ക്ക് സമീപം വന്യമൃഗങ്ങളെ തടയാനാണ് ഇവ കൂടുതലായും ഉപയോ​ഗപ്പെടുത്തുന്നത്.

ജപ്പാനിൽ മാൻ, കാട്ടുപന്നി, കരടി തുടങ്ങിയ മൃഗങ്ങൾ മനുഷ്യർ താമസിക്കുന്ന പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് പതിവാണ്. ഇവ കൃഷിയിടങ്ങളിൽ കടന്നു കയറി നാശമുണ്ടാക്കുന്നു. കൂടാതെ കുരങ്ങുകളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പലപ്പോഴും അപകടങ്ങളിലേക്ക് നയിക്കാറുമുണ്ട്.

ടോക്കിയോ ആസ്ഥാനമായ ടെക്‌നോളജി കമ്പനിയായ ഒഹ്ത സെയ്‌ക്കിയാണ് മോൺസ്റ്റർ വുൾഫിനെ വികസിപ്പിച്ചത്. മ‍ൃ​ഗങ്ങളെ തുരത്താൻ ആളുകളെ ഉപയോ​ഗിക്കുന്നതിനക്കാൾ വളരെ ലാഭകരമാണെന്ന് റോബോട്ടെന്ന് കമ്പനി പ്രതിനിധി ഒഹ്ത പറഞ്ഞു. ഇതുവരെ, നല്ല റിസൾട്ടാണ് ലഭിച്ചത്. റോബോട്ടിന് പത്തോളം രാജ്യങ്ങളിൽ നിന്ന് അന്വേഷണങ്ങൾ ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടും വന്യജീവികളുടെ കടന്നുകയറ്റത്തിന് ഒരു പരിഹാരമായി മോൺസ്റ്റർ വുൾഫ് ഉയർന്നുവരുന്നതിന് വളരെ സമയമെടുക്കും ഒഹ്ത പറഞ്ഞു.

Tags: japanROBOTMonster wof
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies