അമേരിക്ക ആരുഭരിക്കും? ഉത്തരം ‘മൂ ഡെങ്’ പറയും, വൈറലായി കുഞ്ഞൻ ഹിപ്പോയുടെ പ്രവചനം
2024 യുഎസ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് ലോകം ചൂടുള്ള ചർച്ചകൾ നടത്തുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ അതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് വൈറൽ താരമായ മൂ ഡെങ്. തായ്‌ലൻഡിലെ ഈ കുഞ്ഞൻ ...


