Mood Swings - Janam TV

Mood Swings

സന്തോഷ കൊടുമുടിയിൽ നിന്ന് സങ്കടക്കടലിലേക്ക് പതിച്ചോ? അമിത ആഹ്ലാദത്തെ നിസാരമാക്കി കാണരുതേ, പ്രശ്നം ​ഗുരുതരമാണ്..   

പെട്ടെന്ന് സന്തോഷം വരുന്നു, വളരെ പെട്ടെന്ന് തന്നെ അതിന് ഇരട്ടിയായി ദുഃഖവും വരുന്നു. പലരും ഇക്കാലത്ത് നേരിടുന്ന പ്രശ്നമാണിത്. ഒരു പക്ഷേ സമ്മർദ്ദം, ഹോർമോൺ വ്യതിയാനം എന്നിവ ...