Moosa Zameer - Janam TV
Friday, November 7 2025

Moosa Zameer

ഇന്ത്യ എല്ലായ്‌പ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നു; മാതൃകാപരയായിട്ടാണ് അവർ നയിക്കുന്നത്; പ്രശംസിച്ച് മാലദ്വീപ് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ ജനാധിപത്യ രാജ്യമായി ഇന്ത്യ ഉയർന്നുവന്നിരിക്കുന്നുവെന്നും തന്റേത് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പ്രചോദനം നൽകുന്നതാണെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ. ജനങ്ങളിൽ ...

എസ്. ജയശങ്കർ മാലദ്വീപിൽ; വിദേശകാര്യ മന്ത്രി മൂസ സമീറിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം

മാലി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ മാലദ്വീപിലെത്തി. വിമാനത്താവളത്തിലെത്തിയ വിദേശകാര്യമന്ത്രിയെ മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. Pleased to ...

നേരെയാകുമോ? അനുനയിപ്പിക്കാൻ മാലദ്വീപ് വിദേശകാര്യമന്ത്രി; എസ്. ജയ്ശങ്കറുമായി ഇന്ന് കൂടിക്കാഴ്ച

ന്യൂഡൽഹി: ആടിയുലഞ്ഞ നയതന്ത്രബന്ധം നേരെയാക്കാൻ ലക്ഷ്യമിട്ട് മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ. ഇന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ അദ്ദേഹം ഡൽഹിയിലെത്തി. വിവിധ മേഖലകളിൽ ...