ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ സദാചാര പോലീസ് മർദ്ദിച്ച സംഭവം; ചികിത്സയിലായിരുന്ന 16-കാരി മരിച്ചു
ടെഹ്റാൻ: ഇറാനിൽ ഹിജാബ് നിയമത്തിന്റെ പേരിൽ സദാചാര പോലീസിന്റെ മർദ്ദനത്തിനിരയായി മെട്രോ ട്രെയിനിൽ കുഴഞ്ഞുവീണ 16-കാരി മരണത്തിന് കീഴടങ്ങി. ടെഹ്‌റാനിലെ വിദ്യാർത്ഥിയായ അർമിത ഗരവന്ദ് ആണ് മരിച്ചത്. ദിവസങ്ങൾക്ക് ...

