രാമകഥ ലോകമറിയുന്നതിനും രാമനാമജപത്തിനുമായി 6 പതിറ്റാണ്ടായി ജീവിതം സമർപ്പിച്ച വ്യക്തി; ഭവ്യമന്ദിരം ഉയരാനായി ഏറ്റവും വലിയ സംഭാവന നൽകിയ മൊരാരി ബാപ്പു
സന്മനസുള്ളവരുടെ ഉദാര സംഭാവനയാണ് ഭാരതത്തിൻ്റെ അഭിമാനമായ രാമക്ഷേത്രം. ഇതുവരെ 1,100 കോടിയിലധികം രൂപയാണ് ക്ഷേത്രത്തിനായി ചെലവഴിച്ചത്. ഇതിൽ ഏറ്റവുമധികം സംഭാവന നൽകിയത് വ്യാവസായിക പ്രമുഖരോ മറ്റ് ഉന്നതരോ ...

