സിപിഎമ്മിന് ഇതെന്ത് പറ്റി! എം.വി.ഗോവിന്ദന്റെ സ്വന്തം തട്ടകത്തിൽ ബ്രാഞ്ച് സമ്മേളനം മുടങ്ങി; പ്രതിനിധികൾ ആരും എത്തിയില്ല
കണ്ണൂർ: പാർട്ടി ഗ്രാമങ്ങളിൽ പോലും സിപിഎമ്മിന് അടിതെറ്റുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സ്വന്തം നാട്ടിൽ ബ്രാഞ്ച് സമ്മേളനം മുടങ്ങി. ആന്തൂര്‍ നഗരസഭയിലെ മൊറാഴയില്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ...

