സിപിഎമ്മിന് ഇതെന്ത് പറ്റി! എം.വി.ഗോവിന്ദന്റെ സ്വന്തം തട്ടകത്തിൽ ബ്രാഞ്ച് സമ്മേളനം മുടങ്ങി; പ്രതിനിധികൾ ആരും എത്തിയില്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മിന് ഇതെന്ത് പറ്റി! എം.വി.ഗോവിന്ദന്റെ സ്വന്തം തട്ടകത്തിൽ ബ്രാഞ്ച് സമ്മേളനം മുടങ്ങി; പ്രതിനിധികൾ ആരും എത്തിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 02:06 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: പാർട്ടി ​ഗ്രാമങ്ങളിൽ പോലും സിപിഎമ്മിന് അടിതെറ്റുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സ്വന്തം നാട്ടിൽ ബ്രാഞ്ച് സമ്മേളനം മുടങ്ങി. ആന്തൂര്‍ നഗരസഭയിലെ മൊറാഴയില്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ബ്രാഞ്ച് സമ്മേളനമാണ്
പ്രതിനിധികള്‍ ഒന്നടങ്കം ബഹിഷ്ക്കരിച്ചതിനെ തുടർന്ന് മുടങ്ങിയത്. സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം. ബ്രാഞ്ച് സെക്രട്ടറി അടക്കം സമ്മേളനത്തിന് എത്താത്തത് ജില്ലയിലെ സിപിഎമ്മിന് നാണക്കേടായി.

അങ്കണവാടി ജീവനക്കാരെ സ്ഥലംമാറ്റിയതുമായി ബന്ധപ്പെട്ട് പ്രാദേശിക നേതൃത്വവുമായി നിലനിൽക്കുന്ന തർക്കമാണ് ബഹിഷ്കരണത്തിൽ കലാശിച്ചത്. 14 മെമ്പർമാരാണ് ബ്രാഞ്ചില്‍ ഉള്ളത്. ഉദ്ഘാടകമായ തളിപ്പറമ്പ് ഏരിയ കമ്മിറ്റിയംഗം രാമചന്ദ്രനും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളും കൃത്യസമയത്ത് തന്നെ സമ്മേളന സ്ഥലത്തെത്തിയിരുന്നു.

ബ്രാഞ്ച് പരിധിയിലെ ദേവർകുന്ന് അങ്കണവാടിയിൽ ജീവനക്കാരി ഒരു വിദ്യാർഥിയെ മർദിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങിയത്. അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട് ഹെൽപ്പറെയും വർക്കറെയും സ്ഥലംമാറ്റിയിരുന്നു. എന്നാൽ കുറ്റംചെയ്യാത്ത ആളെ നേതൃത്വം ഇടപെട്ട് അധികദൂരത്തേക്ക് മാറ്റിയിരുന്നു. ഇതാണ് അസ്വാരസ്യത്തിന്റെ തുടക്കം. അംഗന്‍വാടിയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാതെ ഒരു ബ്രാഞ്ച് സമ്മേളനവും ഇവിടെ നടത്താന്‍ വിടില്ലെന്ന നിലപാടാണ് മുഴുവന്‍ മെമ്പര്‍മാരും സ്വീകരിച്ചത്.

Tags: CPIMm v govindhanMorazha
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies