നോവായി മൊറോക്കോ; ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,122 ആയി; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം
മാരക്കേഷ്: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,122 ആയി. 2,421 പേർക്ക് പരിക്കേറ്റു. അൽഹൗസിലാണ് കൂടുതൽ ആൾനാശം സംഭവിച്ചത്. ഇവിടെ മാത്രം മരിച്ചത് 1,351 ...

