moroco - Janam TV

moroco

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

ബോസ്റ്റണ്‍: ലോകകപ്പ് കിരീടത്തിലേക്കുള്ള ഫ്രാന്‍സിന്റെ കുതിപ്പ് തുടരുന്നു. ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഫ്രഞ്ച് പട തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പ് സെമി ...

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഫിലഡല്‍ഫിയ: ആതിഥേയരായ കാനഡയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് വിരാമമിട്ട് മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. എതിരില്ലാത്ത മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ ജയമാണ് മൊറോക്കോ സ്വന്തമാക്കിയത്. അസദ്ദീന്‍ ഒനാഹിയുടെ ഇരട്ടഗോളും സൂഫിയാന്‍ ...

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പില്‍ വമ്പന്‍ അട്ടിമറികള്‍ക്ക് സാക്ഷ്യംവഹിച്ച ദിനത്തില്‍ ജര്‍മ്മനിയും നെതര്‍ലന്‍ഡ്‌സും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പാരഗ്വായോട് തോറ്റ ജര്‍മ്മനി പ്രീക്വാര്‍ട്ടര്‍ പോലും കാണാതെ ...

ലോകകപ്പിനിടെ ഹക്കീമിക്ക് നിയമക്കുരുക്ക്; അപ്പീല്‍ തള്ളി ഫ്രഞ്ച് കോടതി, വിചാരണഘട്ടത്തിലേക്ക് കടക്കാമെന്ന് കോടതി

പാരിസ്: ഫിഫ ലോകകപ്പിനിടെ മൊറോക്കോ ഫുട്‌ബോള്‍ ടീമിനെ ആശങ്കയിലാക്കി പ്രതിരോധതാരം അഷ്‌റഫ് ഹക്കീമിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക കോടതി നടപടി. താരം സമര്‍പ്പിച്ച അപ്പീല്‍ ഫ്രഞ്ച് അപ്പീല്‍ കോടതി ...

ബ്രസീലിനെ ഞെട്ടിച്ച് മൊറാക്കോ; സമനില ഗോള്‍ നേടി വിനീഷ്യസ്; കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോയുടെ പോരാട്ടവീര്യം

ന്യൂയോര്‍ക്ക്: ലോകകപ്പ് ഗ്രൂപ്പ് സിയിലെ വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീലിന് സമനിലപ്പൂട്ട്. തങ്ങളേക്കാള്‍ കരുത്തരായ ബ്രസീലിനെ 1-1 എന്ന സ്‌കോറിലാണ് മൊറോക്കോ ക്ലബ്ബ് സമനിലയില്‍ ...