പ്ലേറ്റ്ലറ്റിന് പകരം മൊസംബി ജ്യൂസ്; ആശുപത്രിയ്ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ
ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയ്ക്കെത്തിയ രോഗിക്ക് രക്തഘടകമായ പ്ലേറ്റ്ലറ്റിന് പകരം മൊസംബി ജ്യൂസ് നൽകിയ സംഭവത്തിൽ ശക്തമായ നടപടിയുമായി യോഗി സർക്കാർ. ...


