മസ്ജിദിന്റെ സർവേ തടഞ്ഞ് ആക്രമണം നടത്തിയ സംഭവം; SP നേതാവുൾപ്പടെ 400 പേർക്കെതിരെ കേസ്; ജനക്കൂട്ടം ഇരച്ചെത്താൻ കാരണം ബാർഖിന്റെ പ്രസ്താവനയെന്ന് പൊലീസ്
യുപിയിലെ സംഭാലിൽ മസ്ജിദിന്റെ സർവേ തടയുന്നതിനായി സംഘർഷമുണ്ടാക്കിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. സമാജ്‌വാദി പാർട്ടി (SP) എംപി അടക്കം 400 പേർക്കെതിരെയാണ് കേസ്. സംഭവവുമായി ...