കൊതുകിനെ അകറ്റുന്ന രാസലായനി കുടിച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം
ചെന്നൈ: കൊതുകിനെ അകറ്റുന്ന രാസലായനി കുടിച്ച മൂന്ന് വയസുകാരന് ദാരുണാന്ത്യം. ചെന്നൈ പല്ലാവരത്തിലാണ് സംഭവം. മൂന്ന് വയസുകാരനായ കിഷോറാണ് മരിച്ചത്. പമ്മലിലെ ഫാത്തിമ നഗറിലാണ് കിഷോർ താമസിച്ചിരുന്നത്. ...


