കൊതുകുകളെ തുരത്താൻ ചില എളുപ്പ വഴികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കൊതുകുകളെ തുരത്താൻ ചില എളുപ്പ വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2020, 01:11 pm IST
FacebookTwitterWhatsAppTelegram

ഓരോ ദിവസവും രോഗങ്ങൾ വർധിച്ചു വരുമ്പോൾ കൊതുക്, ഈച്ച എന്നിവയിൽ നിന്ന് എങ്ങനെ രക്ഷപെടാമെന്നാണ് നമ്മൾ ആലോചിക്കുന്നത് . കൊതുകുകളെ തുരത്താൻ നമ്മൾ കോയിലുകൾ , ദ്രാവകങ്ങൾ തുടങ്ങിയവ നിരന്തരം ഉപയോഗിക്കുന്നു . എന്നാൽ ഇവയെല്ലാം തന്നെ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയവയാണ് . ഇവ മനുഷ്യരിൽ ശ്വാസം തടസ്സം പോലെയുള്ള അസുഖങ്ങൾ ഉണ്ടാക്കുകയും ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യുന്നു .

മലേറിയ , ഡെങ്കി പനി തുടങ്ങിയ മാരകമായ അസുഖങ്ങൾ പരത്തുന്നത് കൊതുകുകളാണ് കൂടാതെ കൊതുക് കടിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടും ചൊറിച്ചിലും , കൊതുകുകൾ ഉണ്ടാക്കുന്ന മൂളലും വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.

ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയ കൊതുകു നിവരാണികൾ ഉപയോഗിക്കുന്നതിന് പകരമായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില എളുപ്പ വഴികൾ ഒന്ന് പരീക്ഷിച്ചു നോക്കാം .

സൂര്യപ്രകാശം ഉള്ള സമയത്തിനേക്കാൾ കൂടുതലായി കൊതുകുകളുടെ ശല്യം മൂർച്ഛിക്കുന്നത് സന്ധ്യ സമയത്താണ് . സൂര്യൻ അസ്തമിക്കാൻ തുടങ്ങുന്ന വേളയിൽ തന്നെ ജനലുകളും വാതിലുകളും അടക്കാൻ ശ്രദ്ധിക്കുക . ഇത് കൊതുകുകൾ ഒരു പരിധി വരെ വീടിനുള്ളിൽ കടക്കാതെ നോക്കാം .

കൊതുകുകൾ പെരുകാൻ ഇടയാക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക . വീടിനുള്ളിൽ ചെടികൾ വെച്ചിട്ടുണ്ടെങ്കിൽ , വെള്ളം കെട്ടി നിൽക്കാതെ പാത്രങ്ങൾ ഉണക്കി സൂക്ഷിക്കുക . കൂടാതെ വേണ്ടാത്ത സാധനങ്ങൾ സൂക്ഷിച്ചു വെക്കുന്ന പ്രദേശവും സ്ഥലവും എല്ലാം ഇടയ്‌ക്കിടയ്‌ക്ക് വൃത്തിയാക്കി വെക്കുക . വീടിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ വെള്ളം കെട്ടി കിടക്കാതെ നോക്കുക ഒപ്പം തന്നെ ചെടിച്ചട്ടികൾ ഇടയ്‌ക്കിടയ്‌ക്ക് ഒന്ന് മാറ്റി വെച്ച് , അവ ഇരിക്കുന്ന പ്രദേശം വൃത്തിയാക്കുന്നതും കൊതുകുകൾ പെരുകുന്നത് ഒരു പരിധി വരെ തടയാൻ സഹായകമാകും .

വീടിനുള്ളിൽ കൊതുക് ശല്യം ഒഴിവാക്കാൻ കഴിയുന്ന ജമന്തി , തുളസി , ഇഞ്ചിപ്പുല്ല് , പുതിന തുടങ്ങിയവ വെക്കുന്നത് കൊതുകിനെ തുരത്താൻ സഹായിക്കും . ഇവ പുറപ്പെടുവിക്കുന്ന ഗന്ധം കൊതുകുകളെ തുരത്താൻ കഴിയുന്നവയാണ് .

നാരങ്ങയുടെ മണം നല്ലൊരു കൊതുക് നിവാരണി ആണ് . നാരങ്ങ രണ്ടായി പകുത്ത് അതിൽ ഗ്രാമ്പൂ തിരുകി മുറികൾക്കുള്ളിൽ വെച്ചാൽ കൊതുകുകൾ അടുക്കില്ല . വെളുത്തുള്ളി ചതച്ചിട്ട തിളപ്പിച്ച വെള്ളം മുറിക്കുള്ളിൽ തളിക്കുന്നതും കൊതുകിനെ അകറ്റി നിർത്തും .

രാസവസ്തുക്കൾ അടങ്ങിയ കൊതുക് നിവാരണികൾ ഉപയോഗിക്കുന്നതിന് പകരം ഈ വിദ്യകൾ ഒന്ന് പ്രയോഗിച്ചു നോക്കുന്നത് നല്ലതായിരിക്കും .

 

Tags: MOSQUITOESMosquito Repellent
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies