’38ാം വയസ്സിലും ചരിത്രമെഴുതി മെസി! ക്ലോസെയെ പിന്നിലാക്കി ലോകകപ്പ് ഗോള്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഫുട്ബോള്‍ മാന്ത്രികന്’
'പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ലയണല്‍ മെസി. 38-ാം പിറന്നാള്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലോകകപ്പ് വേദിയില്‍ മറ്റൊരു ചരിത്രം കൂടി ...

