ശ്ശെടാ! എന്നാലും നമ്മളിത് അറിഞ്ഞില്ലല്ലോ.. ലോകത്ത് ഏറ്റവും കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ ഈ ഇന്ത്യൻ നഗരത്തിൽ; ബിബിസി പറയുന്നത് ഇങ്ങനെ
സാങ്കേതിക മികവിൽ മാത്രമല്ല, ഇന്ത്യക്കാർ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിലും മിടുക്കരാണെന്ന് പറയുകയാണ് ബിബിസി. ലോകത്തിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ എന്ന നിലയിൽ യുകെയിലെ എല്ലാ നഗരങ്ങളെയും ...