ശ്ശെടാ! എന്നാലും നമ്മളിത് അറിഞ്ഞില്ലല്ലോ.. ലോകത്ത് ഏറ്റവും ​കൂടുതൽ ഇം​ഗ്ലീഷ് സംസാരിക്കുന്നവർ ഈ ഇന്ത്യൻ ന​ഗരത്തിൽ; ബിബിസി പറയുന്നത് ഇങ്ങനെ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്ശെടാ! എന്നാലും നമ്മളിത് അറിഞ്ഞില്ലല്ലോ.. ലോകത്ത് ഏറ്റവും ​കൂടുതൽ ഇം​ഗ്ലീഷ് സംസാരിക്കുന്നവർ ഈ ഇന്ത്യൻ ന​ഗരത്തിൽ; ബിബിസി പറയുന്നത് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 04:45 pm IST
FacebookTwitterWhatsAppTelegram

സാങ്കേതിക മികവിൽ മാത്രമല്ല, ഇന്ത്യക്കാർ ഇം​ഗ്ലീഷ് ഭാഷ സംസാരിക്കുന്നതിലും മിടുക്കരാണെന്ന് പറയുകയാണ് ബിബിസി. ലോകത്തിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ എന്ന നിലയിൽ യുകെയിലെ എല്ലാ നഗരങ്ങളെയും പിന്തള്ളി മുംബൈ എത്തിയതായി ബിബിസി ടെലിവിഷൻ ഷോ വെളിപ്പെടുത്തി. ജനസംഖ്യാടിസ്ഥാനത്തിൽ യുകെ ആറാം സ്ഥാനത്ത് മാത്രമാണെന്നും ബ്രിട്ടീഷ് കോമഡി പാനൽ ഗെയിം ക്വിസ് ഷോ ക്വിറ്റ് ഇൻ്ററസ്റ്റിംഗ് (ക്യുഐ) അവതാരക സാൻഡി ടോക്സ്വിഗ് പറഞ്ഞു.

ബ്രിട്ടീഷ് ഹാസ്യ നടൻ സാറ പാസ്കോയോട് ചോദ്യം ചോദിക്കുകയാണ് അവതരാക. ഇം​ഗ്ലീഷ് സംസാരിക്കുന്നവരേറെയും യുകെയിലാണോ എന്ന ചോദ്യത്തിന് അതെ തങ്ങൾ നന്നായി ഇം​ഗ്ലീഷ് സംസാരിക്കുന്നവരാണെന്ന് ഉറച്ച മറുപടിയാണ് അദ്ദേഹത്തിൽ നിന്ന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് യുകെ ന​ഗരങ്ങളെ അട്ടിമറിച്ച് മുംബൈയാണ് പട്ടികയിൽ ഒന്നാമതെന്ന് അവതാരക പറയുന്നത്.

Which city has the most French speakers? 🇫🇷 pic.twitter.com/Vf3q0092ZP

— Quite Interesting (@qikipedia) October 7, 2024

ചൂടപ്പം പോലെയാണ് ഇതിന്റെ വീഡിയോ പരന്നത്. നിരവധി സ്ഥലങ്ങളിൽ നിന്നുള്ളവർ തിങ്ങിപ്പാർക്കുന്നയിടമാണ് മുംബൈ എന്നും പ്രസ്താവന വിശ്വസനീയമാണെന്നും റെഡ്ഡിറ്റ് ഉപയോക്താവ് പറഞ്ഞു. മുംബൈയിലെ മിക്ക ജോലികൾക്കും ഇം​ഗ്ലീഷ് പരിജ്ഞാനം അനിവാര്യമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഭാഷ ബഹുസ്വരതയുള്ള ന​ഗരം മുംബൈ ആകുമെന്നും ഉപയോക്തക്കൾ അഭിപ്രായപ്പെടുന്നു. എല്ലാവർക്കും കുറഞ്ഞത് മൂന്ന് ഭാഷയെങ്കിലും അറിയാമെന്നും സൈബറിടങ്ങളിൽ നിരവധി പേർ പറയുന്നു. കഴിഞ്ഞ വർഷം സംപ്രേക്ഷണം ചെയ്ത പരിപാടിയുടെ വീഡിയോ ശകലം അടുത്തിടെയാണ് എക്സിൽ പ്രചരിച്ചത്. ഇതോടെ ചൂടൻ ചർച്ചയാണ് ഇൻ്റർനെറ്റ് ലോകത്ത് നടക്കുന്നത്.

Tags: Mumbaireveals BBC show
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies